dcsimg

Black Drongo (King Crow)

Image of Black Drongo

Description:

Description: മലയാളം: Black Drongo (King Crow) ആനറാഞ്ചി ബുൾബുളിനോളം വലിപ്പമുള്ള ദേഹവും നീണ്ട വാലുമുള്ള ആനറാഞ്ചിക്ക് തിളങ്ങുന്ന കറുപ്പ് നിറമാണ്. അറ്റത്ത് കവരമുള്ള നീണ്ട വാലോട് കൂടിയ ഈ പക്ഷിക്ക് തുറന്ന് പ്രദേശങ്ങളാണ് ഇഷ്ടം. തന്നെക്കാൾ വലിയ പക്ഷികളെ ആക്രമിച്ച് തുരത്തിയോടിക്കും. Date: 21 March 2010. Source: Own work. Author: Ks.mini.

Source Information

license
cc-by-sa-3.0
copyright
Ks.mini
creator
Ks.mini
original
original media file
visit source
partner site
Wikimedia Commons
ID
8cca85645321112d0d6c30cc054557bf