dcsimg

Dark Blue Tiger padur

Image of Tirumala septentrionis

Description:

Description: English: ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് കരിനീലക്കടുവ. കൂട്ടമായിട്ടാണ് ഇവ ദേശാടനം നടത്തുക. ആയിരക്കണക്കിനുള്ള ശലഭങ്ങളുടെ കൂട്ടമായിട്ടാണ് ഇവ പറന്ന് പോകുക. വയനാട്, പറമ്പികുളം തുടങ്ങിയ ഇടങ്ങളിൽ കരിനീലക്കടുവയുടെ ദേശാടനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. Date: 31 October 2015, 16:21:56. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
17b366c2c3470d7ca4af974614b7d65a